തിരുവമ്പാടി :
തിരുവമ്പാടി പഞ്ചായത്ത് വനിതലീഗ് കമ്മറ്റി നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് ഷറീന കിളിയണ്ണി സ്വാഗതവും, തിരുവമ്പാടി മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡണ്ട് സൽമ തയ്യിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ വനിതാ ലീഗിന്റെ വൈസ് : പ്രസിഡണ്ട് റുഖിയ ടീച്ചർ ഉൽഘാടനം ചെയ്തു.
യോഗത്തിൽ മുസ്ലീലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ട് : കോയ പുതുവയൽ, സുഹറ, മ്യംതാസ്, മറിയം എന്നിവർ ആശംസകൾ പറഞ്ഞു. യോഗത്തിൽ സലീന പയ്യടി പറമ്പിൽ നന്ദി പറഞ്ഞു .
إرسال تعليق