കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2023 ന്റെ ഭാഗമായി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രൈസ് മണി  ക്രോസ് കൺട്രി മത്സരം  സംഘടിപ്പിക്കുന്നു.

ഈ മാസം 29 ന് ശനിയാഴ്ച രാവിലെ 7 മണിക്കാണ് മത്സരം.

പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെ പുരുഷൻമാർക്കും,നെല്ലിപൊയിൽ മുതൽ കോടഞ്ചേരി വരെ വനിതകൾക്കുമായാണ് മത്സരം നടക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്ക്: 9447 560 814, 9446 256 120

Post a Comment

Previous Post Next Post