HomeLA തൊണ്ടിമ്മൽ സുഭദ്ര നാരായണൻ (തമ്പുരാട്ടി) നിര്യാതയായി. Admin July 14, 2023 0 Comments NWT Facebook Twitter തിരുവമ്പാടി :തൊണ്ടിമ്മൽ , കൽപ്പകശേരി കുനിയ പറമ്പത്ത് പരേതനായ നാരായണൻ നായരുടെ (അധികാരി) ഭാര്യ സുഭദ്ര നാരായണൻ (തമ്പുരാട്ടി) (86)നിര്യാതയായി. മകൾ : വിശ്വലക്ഷ്മിമരുമകൻ :adv വിജയൻശവസംസ്കാരം തൊണ്ടിമ്മയിലെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. Tags LA NWT Facebook Twitter
Post a Comment