മുക്കം : മാമ്പറ്റ സ്പോർട്സ് സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നു
ഫുട്ബോൾ കോർട്ട് , വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ, ടോയ്ലറ്റ് ബ്ലോക്ക്,വിശ്രമമുറി തുടങ്ങിയവ സ്റ്റേഡിയത്തിൻ്റെ ഭാഗമായി നിർമ്മിക്കും.
6 കോടി 4 ലക്ഷം രൂപയാണ് ഗ്രൗണ്ടിന് അനുവദിച്ചത് .
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. എന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.
Post a Comment