തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ പരേതനായ നാരായണന്റെ മകൻ സദാനന്ദൻ (62) നിര്യാതനായി.

സംസ്കാരം ഇന്ന് (31-07-2023- തിങ്കൾ) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.

മാതാവ്: പരേതയായ കാർത്യായനി പറമ്പനാട്ട്.

ഭാര്യ: ഷീജ പിറവിക്കോട്ട് കുടുംബാംഗം.

മക്കൾ: അജയ് (അധ്യാപകൻ, എസ് എൻ എം എ എൽ പി സ്കൂൾ - പൊന്നാങ്കയം), സുമിത്ത്.

Post a Comment

أحدث أقدم