തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുവേലിക്കകത്ത് ജോസ് (ചാക്കോ -65) നിര്യാതനായി.

ഭാര്യ: ലീലാമ്മ തലയാട് മാപ്രയിൽ കുടുംബാംഗം.

മക്കൾ: ബിബിൻ (ഗൾഫ്), ഡിബിൻ (ടോംഫിൻ).

സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.


Post a Comment

أحدث أقدم