കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റൽ
441 പോയിന്റുകൾ നേടി മലബാർ സ്‌പോർട് അക്കാദമി ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി ജില്ലാ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് നില നിർത്തി.
151 പോയിന്റുകൾ നേടി ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ ആണ് രണ്ടാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

إرسال تعليق