മുക്കം :
ആനയാംകുന്ന്
പൊടുവണ്ണി ബീരാൻ (72) നിര്യാതനായി.
ഖബറടക്കം ഇന്ന് (27-07-2023- വ്യാഴം) രാവിലെ 09:00-മണിക്ക് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.
ഭാര്യ: മറിയം.
മക്കൾ: ആദം കുഞ്ഞി (യാഫ കർട്ടൺ മുക്കം), ഹാഷിം, മുഹമ്മദ് (കോർണർ ടീസ്റ്റാൾ മുക്കം), സക്കീന (കൂടത്തായ്), നിസാർ (പി.പി ചിക്കൻ സ്റ്റാൾ. നോർത്ത് കാരശേരി) അബ്ബാസ്.
മരുമക്കൾ: അബ്ദുൽ മജീദ് (കൂടത്തായ്), വഹീദ (വാഴക്കാട്) തസ്നി ബാനു (കുറ്റിപറമ്പ്), റൈഹാനത്ത് (കീഴ്പറമ്പ്), സിയ ഷെറിൻ (കുനിയിൽ), ജസീല (പേരാമ്പ്ര).
Post a Comment