പുതുപ്പാടി : കണ്ണപ്പൻകുണ്ട് കിഴക്കേക്കര പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ ആമിന (70)നിര്യാതയായി.
മയ്യിത്ത് നിസ്ക്കാരം ഇന്ന്
7pm ന് കണ്ണപ്പൻ കുണ്ട് ജുമാമസ്ജിദിൽ .
മക്കൾ :നാസർ, മുഹമ്മദ്, അഷ്‌റഫ്,സുബൈദ.
മരുമക്കൾ : സക്കീന കോളിക്കൽ , നസീമ എസ്റ്റേറ്റ് മുക്ക്, സുബൈദ മരുതിലാവ്.
إرسال تعليق