കോടഞ്ചേരി:
വേളംകോട് സെന്റ് ജോർജ് ഹയർ സെക്കണ്ടറി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി അലോക ഇ. കെ അഞ്ചു മിനിറ്റിനുള്ളിൽ കണക്കിൽ 500 അക്കങ്ങള്‍ കാൽക്കുലേറ്റ് ചെയ്ത് 'മോസ്റ്റ് നമ്പർ ഓഫ് സ്റ്റുഡന്റസ് കാൽ കുലേറ്റിംഗ് 500 ഡിജിറ്റ് ഇൻ മാത്‍സ് വിത്ത് ഇൻ ഷോർട്ട് ടൈം' കാറ്റഗറിയുടെ ടാലെന്റ്റ് റെക്കോർഡ് ബുക്കിന്റെ ദേശീയ റെക്കോർഡിൽ ഇടം പിടിച്ചു.
Post a Comment