തോട്ടുമുക്കം :
മേമന മനോജ് (55) നിര്യാതനായി.
വിദ്യാഭ്യാസ വകുപ്പിൽ മഞ്ചേരി എ ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ബെറ്റി.
മക്കൾ: അലീന, മിഷ.
സംസ്കാരം നാളെ (26-07-2023-ബുധൻ) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
Post a Comment