തിരുവമ്പാടി: ആലപ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച്
ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ്
മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധ യോഗം ബ്ലോക്ക് കമ്മിറ്റി അംഗം ജിബിൻ പി ജെ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി നിസാർ സി എം, പ്രസിഡൻ്റ് അജയ് ഫ്രാൻസി, ട്രഷറർ മോബിൻ പി എം, സോനു ജോസഫ്,മുഹമ്മദ് വിശാൽ ,അമൽ തങ്കച്ചൻതുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment