HomeLA വയനാട്ടിൽ നിന്നും കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി. Admin July 11, 2023 0 Comments NWT Facebook Twitter കഴിഞ്ഞദിവസം വയനാട്ടിൽ നിന്നും കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി മേപ്പാടി സ്വദേശിനി ഫൗസിയ(37)യെ ആണ് മലപ്പുറം പുളിക്കൽ കണ്ടെത്തിയത് തലകറങ്ങി വീണതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. Tags LA NWT Facebook Twitter
Post a Comment