തിരുവമ്പാടി:
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി പുലിക്കയം ചാലിപ്പുഴയിലും, പുല്ലൂരാംപാറ ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്‌ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്ബ്യൻഷിപ്പിന് മുന്നോടിയായി മഡ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നു.
29 ന് ഓമശേരി റൊയാഡ് ഫാം ഹൗസിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. ഡോ. എം.കെ. മുനീര്‍ എംഎല്‍എ, ഓമശേരി പഞ്ചായത്ത് പ്രസിഡന്‍റ് പി. അബ്ദുല്‍നാസര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. സൈനുദ്ദീൻ എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി അഷ്റഫ് കാക്കാട്ടിനെയും കണ്‍വീനറായി റസാഖ് പുത്തൂരിനെയും തെരഞ്ഞെടുത്തു.
തിരുവമ്പാടി

Post a Comment