കൂടരഞ്ഞി :
കക്കാടം പൊയിൽ വിജയ ഭവനിൽ, ആടിപ്ലാക്കൽ സുരേഷ് കുമാർ
(62)നിര്യാതനായി.

ഭാര്യ: ശകുന്ദള

മകൻ: ആദർശ്, നവജ്യോത്

സംസ്കാരം :
ഇന്ന് (24/7/2023) ഉച്ചക്ക് ശേഷം
3 മണിക്ക് കക്കാടം പൊയിലിലെ വീട്ടുവളപ്പിൽ.

സഹോദരങ്ങൾ, കനകകുമാരി അജിതകുമാരി സുഭീഷ് കുമാർ .

Post a Comment

Previous Post Next Post