കോടഞ്ചേരി : നെല്ലിപ്പൊയിലിലെ റിട്ട. പോസ്റ്റ്മാൻ പുത്തൻപുരയ്ക്കൽ പി.സി.ബെന്നി (70) നിര്യാതനായി.
ഭാര്യ: ലില്ലിക്കുട്ടി കാക്കവയൽ ചിറയിൽ കൂടുംബാംഗം.
മക്കൾ: ജിനീഷ് (അയർലൻഡ്), ജിൽസി (മസ്കത്ത്), ജിസ്.
മരുമക്കൾ: ലിനു (അയർലൻഡ്), ഷിജോ പനമീട്ടിൽ (നിലമ്പൂർ), ജോബിൻ മാലിശ്ശേരിൽ (നെല്ലിപ്പൊയിൽ).
സംസ്കാരം നാളെ (02-10-2023-തിങ്കൾ) രാവിലെ പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ.

إرسال تعليق