കൊടുവള്ളി : മടവൂർ ഗ്രാമപഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് മുൻ വാർഡ് പ്രസിഡന്റുമായ അരോത്ത് കെ.ജുറൈജ് പുല്ലാളൂർ (42) നിര്യാതനായി.

മയ്യത്ത് നമസ്കാരം ഇന്ന് (01-10-2023-ഞായർ) രാവിലെ 10:00-ന് പുല്ലാളൂർ പരപ്പിൽപടി ജുമാ മസ്ജിദിൽ.
ഖബറടക്കം ഇന്ന് രാവിലെ 10:30-ന് മച്ചക്കുളം കുറ്റിപ്പുറം ജുമാ മസ്ജിദിലും.

പിതാവ്: ഉമ്മർ.

മാതാവ്: പാത്തുമ്മ.

ഭാര്യ: നഫീസ (പതിമംഗലം).

മക്കൾ: ജുമാന, നിഫ.

സഹോദരൻ: ജുനൈസ്.

Post a Comment

أحدث أقدم