കുളത്തുവയൽ: പരേതനായ വേങ്ങപ്പള്ളിൽ ജോർജിൻ്റെ ഭാര്യ ബ്രിജിത്ത് (82) നിര്യാതനായി.

സംസ്കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് രണ്ടിന് കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിയിൽ. 

പശുക്കടവ് ചിലമ്പിൽ കുടുംബാംഗമാണ് പരേത.

മക്കൾ:  ലിസി, സാലി, സിബി.

 മരുമക്കൾ: ബെന്നി പാറപ്പുറത്ത് (നെല്ലിപ്പൊയിൽ) സീന കുഴികണ്ടത്തിൽ (ചക്കിട്ടപാറ) പരേതനായ സണ്ണി കുട്ടിയാനിയ്ക്കൽ 
( കൂടരഞ്ഞി )

Post a Comment

Previous Post Next Post