തോട്ടുമുക്കം : പരേതനായ വല്ലനാട്ട് കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) നിര്യാതനായി.

അമ്മ : മോളി

സഹോദരങ്ങൾ : ജോസ്ന, ആൻസി , സ്മിത.

സംസ്കാരം നാളെ ( 01/11/2023 ബുധൻ) രാവിലെ 9 മണിക്ക് തോട്ടുമുക്കം ഫൊറോന പള്ളി സെമിത്തേരിയിൽ .

ഇന്ന് വൈകുന്നേരത്തോടുകൂടി കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കുകയും നാളെ രാവിലെ തോട്ടുമുക്കത്തേക്ക് കൊണ്ടുപോവുകയും ചെയ്യും.

ബന്ധുമിത്രാദികൾ : മനീഷ് (നിലമ്പൂർ ), രാജീവ് ചെറുകര (കൂമ്പാറ ), സിമ്പിൾ തൊടുപുഴ

Post a Comment

Previous Post Next Post