പുതുപ്പാടി : വള്ളിയാട് താമസിക്കും കുനിയിൽ ആയിഷ (67) നിര്യാതയായി.

മയ്യിത്ത് നിസ്ക്കാരം നാളെ 19/10/23 വ്യാഴം രാവിലെ 9 മണിക്ക് വള്ളിയാട് ജുമാ മസ്ജിദിൽ.


ഭർത്താവ്: പരേതനായ ആലി

മക്കൾ :മുസ്തഫ ചീനിക്കൽ, അസീസ് ബഹ്‌റൈൻ, മൈമൂന

മരുമക്കൾ :സൈതലവി കമ്പ ളക്കാട്, സക്കീന, സുനീറ

Post a Comment

Previous Post Next Post