നെല്ലിക്കാപറമ്പ് :
കൊളക്കാട്ടിൽ സക്കീർ അഭിൻഷ
ദമ്പതികളുടെ ഏക മകൻ അഭിനാസ് (8) മരണപ്പെട്ടു.

തോട്ടത്തിൻകടവ് വാപ്പാട്ടുമ്മൽ അസീസിൻ്റെ പേരക്കുട്ടിയാണ്

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post