തിരുവമ്പാടി : തുമ്പക്കോട് മങ്ങാട്ടുകളം വാസു (55) നിര്യാതനായി.

സംസ്കാരം ഇന്ന് (21-10-2023-ശനി) വൈകുന്നേരം 03:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: ശാന്ത കാവിൽപുറായിൽ കുടുംബാംഗം.


Post a Comment

Previous Post Next Post