കൂരാച്ചുണ്ട് : കാളങ്ങാലി പൂന്തോട്ടത്തിൽ ഏലി(100) നിര്യാതയായി.
സംസ്കാരം ഇന്ന് 29/10/2023 ഞായർ 4.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.
മരുതോങ്കര ഒട്ടക്കൽ കൂടുംബാംഗമാണ് പരേത.
ഭർത്താവ്: പരേതനായ ആന്റണി.
മക്കൾ : ഏലമ്മ, അന്നമ്മ , മേരി, അച്ചാമ്മ, ലൂസി , ജോസ് (വ്യാപാരി, കൂരാച്ചുണ്ട് ), ജയിംസ്, ആന്റോ , സെലി , സുബിൽ ,മിനി.
മരുമക്കൾ : ജോസ് കൊച്ചുവീട്ടിൽ (എരപ്പാംതോട്), പുഷ്പ തലച്ചിറ ( ചക്കിട്ടപാറ ), ആനി ചിറ്റിലപ്പള്ളി, ടെനി വാലുമ്മേൽ (കൂരാച്ചുണ്ട് ), തങ്കച്ചൻ വാവലുകുന്നേൽ, ദിവ്യ വാളിയംപ്ലാക്കൽ (കൂരാച്ചുണ്ട് ), ബാബു അരിപ്പാറ, പരേതരായ ജോസ് കോയിപ്പുറം, ബേബി കുറുവത്താഴെ, ആന്റണി കുമ്മിണിതോട്ടം, ജോസ് ഏറത്തേൽ.
Post a Comment