കിഴക്കോത്ത് : ഒരലക്കോട്ട് പരേതനായ കണാരന്റെ ഭാര്യ മാധവി.ഒ (83) നിര്യാതയായി.

മക്കൾ : വിലാസിനി, ബാബുരാജൻ ടി.ടി , ജയദേവൻ ടി. ടി .
മരുമക്കൾ : ചന്തു എൻ കെ, ഗീത ടി.ടി, ലത സി.

സംസ്കാരം : ഇന്ന് ഞായർ രാവിലെ 10:30 ന് വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post