ചക്കിട്ടപ്പാറ: പൂഴിത്തോട് ;
കുന്നത്ത് ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ എൽസി (59) നിര്യാതയായി.
സംസ്കാരം ഇന്ന് (30-10-2023-തിങ്കൾ) ഉച്ചയ്ക്ക് 02:00-ന്
വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം പൂഴിത്തോട്
അമലോത്ഭവ മാതാ പള്ളിയിൽ.
കക്കയം തേക്കാനത്ത് കുടുംബാംഗമാണ് പരേത.
ചെമ്പനോട സാൻ ജോസ് പാലിയേറ്റീവ് കെയറിന്റെ സജീവ പ്രവർത്തകയായിരുന്നു.
സഹോദരങ്ങൾ :
മേരി, ബേബി, വിജയൻ, പരേതനായ സ്റ്റീഫൻ, ജോൺസൻ, ലൂസി, പുഷ്പ, ഷാജു, മിനി, ബിജു.
Post a Comment