കൂടരഞ്ഞി : വഴിക്കടവ് ചിന്നമ്മ ചാക്കോ (80) നിര്യാതയായി.

മക്കൾ : സെബാസ്റ്റൃൻ (റിട്ടയേർട് പ്രിൻസ്സിപ്പാൾ സി ബി എസ് ഇ ) ലാലി , ജോണി

മരുമക്കൾ : സെലിൻ ഒഴുകയിൽ (സെന്റ് സെബാസ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ കൂടരഞ്ഞി, (റിട്ടയേർട് ) ലൗലി പുളിയമാക്കൽ (ത്യശ്ശൂർ), ലിസ്സി പൂതക്കുഴി -കൽപറ്റ

സംസ്കാരം നാളെ വ്യാഴാഴ്ച (05/10/2023) രാവിലെ 10 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്യൻസ് പള്ളി സെമിത്തേരിയിൽ .

Post a Comment

Previous Post Next Post