കൂടരഞ്ഞി :
സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടോറിക്ഷ വാങ്ങിനൽകുന്നതിനുള്ള ധനസഹായം നൽകി.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഗുണഭോക്താവിന് ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ,
മെമ്പർമാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദു ജയൻ, അസി.സെക്രട്ടറി സൂരജ് ടി.വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ജോസ് കുര്യാക്കോസ്, ഷേളിത വി.ടി , ഷൈലജ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post