തിരുവമ്പാടി :
പുല്ലുരാംപാറ തോട്ടുംമൂഴി പള്ളിത്താഴത്ത് ജോൺ (പാപ്പച്ചൻ - 86) നിര്യാതനായി.
സംസ്ക്കാരം നാളെ ചൊവ്വ (17/10/2023) രാവിലെ 11.മണിയ്ക്ക് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ.
ഭാര്യ : മറിയക്കുട്ടി ജോൺ തിരുവമ്പാടി തൃക്കണാശേരി കുടുംബാംഗം..
മക്കൾ : സി.തെരേസ് എഫ്.സി.സി ( റോം), ഷാജി പി.ജെ (ചിത്ര പ്രിൻ്റേർസ് കൊടുവള്ളി)..
മരുമകൾ : സിന്ധു ഇലവുങ്കൽ (മിനിസ്ട്രി നേഴ്സ് - മസ്ക്കറ്റ് )
കൊച്ചു മക്കൾ : ജോയൽ, ജെസ്വിൻ.
ഭൗതികദേഹം എം.വി.ആർ ആശുപത്രി മോർച്ചറിയിൽ.
സംസ്ക്കാരം പിന്നീട്.
Post a Comment