കൂരാച്ചുണ്ട് : പിഡബ്ല്യുഡി മുൻ കോൺട്രാക്ടറും ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ കൊഴുമറ്റത്തിൽ കെ.സി.മർക്കോസ് (85) നിര്യാതനായി.

സംസ്കാരം ഇന്ന് (31-10-2023-ചൊവ്വ) വൈകുന്നേരം 04:00-ന് കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ മകൻ കെ.എം.ബെന്നിയുടെ (സിഎസ് ഗ്ലാസ് ആൻഡ് പ്ലൈവുഡ്സ് കൂരാച്ചുണ്ട്) വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: മേരി ചെമ്പക്കോട്ട് (ചെമ്പ്ര).

മറ്റുമക്കൾ: ലിസി, ബേബി മർക്കോസ് (പ്രധാനാധ്യാപകൻ, തളിക്കുളങ്ങര എയുപി സ്കൂൾ).

മരുമക്കൾ: ജെസി കോണിക്കൽ (ഓഞ്ഞിൽ), തമ്പി പി.പീറ്റർ പനച്ചേപ്പറമ്പിൽ, മൈക്കാവ് (സീനിയർ മാനേജർ ലോജിസ്റ്റിക്സ്,ഡൽഹി), നിഷ ജോൺ ചിറയത്ത്, മാങ്കാവ് (അധ്യാപിക ജിഎൽപി സ്കൂൾ കച്ചേരിക്കുന്ന്).

സഹോദരങ്ങൾ: കെ.സി.ജോർജ് (റിട്ട.അധ്യാപകൻ അസംപ്‌ഷൻ സ്കൂൾ സുൽത്താൻ ബത്തേരി), പരേതനായ ഐസക് (ചീരാൽ).


Post a Comment

Previous Post Next Post