തിരുവനന്തപുരം : പൊൻമുടിയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കുന്ന ഒഫീഷ്യൽ പാനലിൽ കോഴിക്കോട് നിന്നും രണ്ട് പേർ.
ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി അഭിജിത്ത് ബാബു , ജോയിൻ്റ് സെക്രട്ടറി രാജേഷ് സി എന്നിവരാണ് എം.ടി.ബി 'മാർഷൽ' മാരകുന്നത് .ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു മത്സരം സംഘടിപ്പിക്കുന്നത്.
ഏഷ്യയിലെ 20 ടീം ഇ മത്സരത്തിൽ പങ്കെടുക്കുന്നു.
ഇരുവരും കയികാധ്യപകരയ താമരശ്ശേരി സ്വദേശികൾ ആണ് അഭിജിത്ത് ബാബു (ഇഷാത്ത് പബ്ലിക് സ്കൂൾ പൂനൂർ കായിക അധ്യാപകൻ )
രാജേഷ് (ഗാഥ പബ്ലിക് സ്കൂൾ പൂനൂർ കായിക അധ്യാപകൻ ) ഇരുവരും മുൻ കായിക താരങ്ങൾ ആണ്.
Post a Comment