തിരുവമ്പാടി : 
അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച , വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച , പ്രതിക്ഷേധിക്കാൻ ഫീസ്, തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2023 ഒക്ടോബർ 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചരണാർത്ഥം തിരുവമ്പാടി  യു ഡി എഫ് പഞ്ചാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ യാത്രയുടെ ഉദ്ഘാടനം ആനിക്കാംപൊയിലിൽ
  ഡി സി സി ജന:സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം  ചെയ്തു.

 അധ്യക്ഷൻ കെ.എ അബ്ദുൾ റെഹ്മാൻ, ജാഥാ ക്യാപ്റ്റൻ യൂഡിഎഫ് ചെയർമാൻ റ്റി.ജെ കുര്യാച്ചൻ , വൈസ് ക്യാപ്റ്റൻ ഷൗക്കത്തലി കൊല്ലളത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് മെമ്പർ ബാബുകളത്തൂർ, സണ്ണി കാപ്പാട്ട്മല,മേഴ്സി പുളിക്കാട്ട്, മില്ലി മോഹനൻ , മനോജ് വാഴേപറമ്പിൽ ,റോബർട്ട് നെല്ലിക്കാത്തെരുവിൽ , ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് , ടി.എൻ സുരേഷ്, ജുബിൻ മണ്ണുകുശുമ്പിൽ , സജി കൊച്ചുപ്ലാക്കൽ, അസ്കർ , ഹനീഫ ആച്ചപ്പറമ്പിൽ ,ലെത്തീഫ് പേക്കാടൻ, ജവഹർ പുളിയക്കോട്ട്, രാമചന്ദ്രൻകരിമ്പിൽ , ലിസി മാളിയേക്കൽ, മറിയാമ ബാബു, ഷൈനി ബെന്നി, ലിസി സണ്ണി, മഞ്ചു ഷിബിൻ, ബിന്ദു ജോൺസൺ , മുഹമ്മദലി പുന്നക്കൽ,അബ്രഹാം വടയാറ്റുകുന്നേൽ,കബീർ, മോയിൻ കമുങ്ങിൽ, സോണി മണ്ഡപത്തിൽ ,ലിബിൻ മണ്ണൻപ്ലാക്കൽ, ലിബിൻ തുറുവേലി പ്രസംഗിച്ചു.
 സ മാപന സമ്മേളനം മുസ്ലീലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ.കാസിം ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post