തോട്ടുമുക്കം : എടക്കാട്ടുപറമ്പ്
ചെറുവോട്ട് വാസു (72 ) നിര്യാതനായി.

ഭാര്യ ശാന്ത .

മക്കൾ : ബിന്ദു സി വി , പരേതനായ ബിജു  സി വി 

മരുമക്കൾ : ബാബു മഠത്തിൽ തിരുവമ്പാടി,
ഷൈമ.

കൊച്ചുമക്കൾ : ആദിത്യ ബാബു, അരുൺ ബാബു, അമിത ബിജു, അനന്യ ബിജു, അമൽദേവ് ബിജു .

സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടിൽ നിന്നും എടുത്ത് തിരുവമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ .

Post a Comment

Previous Post Next Post