ഈസ്റ്റ് മലയമ്മ : പരപ്പിൽ ഇമ്പിച്ചിക്കോയയുടെ ഭാര്യ മറിയുമ്മ (75) നിര്യാതയായി.

മയ്യിത്ത് നിസ്കാരം (27-10-2023-വെള്ളിയാഴ്ച) രാവിലെ 9:00 മണിക്ക് ഈസ്റ്റ് മലയമ്മ മഹല്ല് ജുമാ മസ്ജിദിൽ

മക്കൾ : അബൂബക്കർ , മുജീബ് , അബ്ദുസലാം , നിസാർ , ഫാത്വിമ , സൗദ.

മരുമക്കൾ : ഇബ്രാഹീം കുട്ടി (വട്ടോളിപ്പറമ്പ്),അബ്ദു നാസർ (വാപ്പാടുമ്മൽ ),
റംല (അമ്പലത്തിങ്കൽ),
റംല (മുരിങ്ങംപുറായിൽ), ഹംന (താത്തൂർ). പരേതയായ ജംസീന.

Post a Comment

Previous Post Next Post