മുക്കം :
സ്വകാര്യ പാരാമെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്തികൾ സഹകരണ മേഖലയിലെയും സ്വകാര്യ ആശുപത്രികളുടെയും നട്ട ല്ലാണന്ന് MPC ഹോസ്പിറ്റൽ ചെയർമാനും മാനേജിംഗ് ഡയരക്ടരുമായ MPC നാസർ പറഞ്ഞു.
മുക്കം അഗസ്ത്യൻ മുഴി,ആൾ ഇന്ത്യാ മെഡിക്കൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (Al MI) 21.23 പാസായ പാരാ മെഡിക്കൽ വിദ്യാർത്തികളുടെ കോൺ വെക്കേഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്നെത്തേ സഹചര്യത്തിൽ സാധാരണക്കാരന് ചിലവ് കുറഞ്ഞ ചികിൽസ നടത്താൻ സാധിക്കുന്നത് സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ വിദഗ്ദ്ധമായ രിതിയിൽ പഠിച്ചിറങ്ങിയ സ്റ്റാഫുകൾ ഉള്ളത് കൊണ്ടാണന്ന് അദേഹം ചൂണ്ടിക്കാട്ടി.
Al MI യുടെ 23-ാം മത്തേ കോൺ വെക്കേഷൻ പ്രോഗ്രാം ചടങ്ങിൽ മുക്കം സഹകരണ EMS മെമ്മോറിയൽ ഹോസ്പിറ്റൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രി -സി -രാജൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Al MI മാനേജിംഗ് ഡയരക്ടർ ഇ.കെ.ഷാഹുൽ ഹമിദ് അധ്യക്ഷത വഹിച്ചു. Dr കമൽ മാധവ് , പേഴ്സണാലിറ്റി ക്ലാസിന് നേതൃത്വം നൽകി പ്രിൻസിപ്പൽ ഇൻ ചാർജ് ശിങ്ളി പ്രതിപ് സെലിബ്രേഷൻ വിജയി കൾക്ക് ,സമ്മാന വിതരണം നടത്തി. സുൽഫത്ത് മജിദ്, ശ്യാമിലി ചന്ദ്രൻ ,ജയശ്രി കുമാർ ജുബൈരിയ എന്നിവർ സംസാരിച്ചു.



إرسال تعليق