എളേറ്റിൽ :
ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി അംഗം ഒ.കെ.സി സെയ്ത് ഹാജി(66) നിര്യാതനായി.
ഭാര്യ നഫീസ.
മക്കൾ : ഹാരിസ് (സൗദി), ഹസ്ന.
മരുമക്കൾ: നാസർ ഈർപോണ, ഷജ്ല നരിക്കുനി .
മയ്യിത്ത് നിസ്കാരം ഇന്ന് 30/10/2023 തിങ്കൾ രാവിലെ 11 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ .
Post a Comment