ഓമശ്ശേരി :
കൂടത്തായി , പുറായിൽ ചിറക്കൽ കോയകുട്ടിയുടെ മകൻ അബ്ദുൾ അസീസ് (46) നിര്യാതനായി.

ഓമശ്ശേരി പഞ്ചായത്ത് (വാർഡ് 18) മുസ്ലീം ലീഗ് ട്രഷററായിരുന്നു.

മാതാവ് : ആയിഷ.

ഭാര്യ: നസീമ വെളിമണ്ണ.

മക്കൾ : ഫാസിൽ, മുഹമ്മദ് ഹാദി .

സഹോദരങ്ങൾ: അഷ്റഫ് (പുൽപള്ളി ) സാജിദ. ഉമ്മേത്തികുട്ടി (മലോറം)

മയ്യത്ത് നിസ്ക്കാരം ഇന്ന് ( തിങ്കൾ ) രാവിലെ10 മണിക്ക് കൂടത്തായി വലിയ ജുമാ മസ്ജിദിൽ .

Post a Comment

Previous Post Next Post