തിരുവമ്പാടി: മറിയപ്പുറം കാലൊടി ഹംസയുടെ സഹോദരി സൈനബ ( മാളു - 55) നിര്യാതയായി.

സഹോദരങ്ങൾ: ഹംസ, കദീസ തിരുവമ്പാടി,ആയിഷ പാമ്പിഴഞ്ഞപാറ, പരേതനായ മുഹമ്മദ് കുട്ടി.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് താഴെ തിരുവമ്പാടി ജുമാമസ്ജിദിൽ .

Post a Comment

Previous Post Next Post