തിരുവമ്പാടി:
തിരുവമ്പാടി കുടുംബശ്രീ സി ഡി എസി ൽ തിരികേ സ്കൂളിലേയ്ക്ക് ക്യാമ്പയിൻ തുടക്കം കുറിച്ചു.
കേരള സർക്കാറും കുടുംബശ്രീ സംസ്ഥാന മിഷനും കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിക്കുന തിരികെ സ്കൂളിലേയ്ക്ക് ക്യാമ്പയിന് തിരുവമ്പാടിയിൽ തുടക്കമായി.
തിരുവമ്പാടി കുടുംബശ്രീ
സി ഡി എസി ന്റെ കീഴിലുള്ള മൂന്ന് എ ഡി എസിൽ ൽ നിന്നുള്ള
കുടുംബശ്രീ പ്രവർത്തകരാണ് ആദ്യഘട്ട ക്യാമ്പയിനിൽ പങ്കാളികളായത്. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്രയായാണ് കുടുംബശ്രീ പ്രവർത്തകർ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലേയ്ക്ക് എത്തിയത്.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ക്യാമ്പയിൻ . ഉദ്ഘാടനം ചെയ്തു. മുദ്രാഗീതം ആലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി പ്രിൻസിപ്പൽ എസ് ഐ ഇ രമ്യ മുഖ്യാതിഥിയായി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ആശംസ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലയ്ക്കൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷിജി ഷാജി സ്വാഗതം ആശംസിച്ചു. വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ലിസിമാളിയേക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.എം മുഹമ്മദാലി, കെ.ഡി ആന്റണി, രാധാമണി ദാസൻ, ലിസി സണ്ണി, അപ്പു കോട്ടയിൽ, ബീന ആറാം പുറത്ത്, ബിന്ദു ജോൺസൺ, കമ്മ്യൂണിറ്റി കൗൺസിലർ എം. ശുഭാമണി,വിവിധ സി ഡി എസ് മെമ്പർമാർ,
സി ഡി എസ് അക്കൗണ്ടന്റ് ശുഭാ മോൾ എന്നിവർ പങ്കെടുത്തു. പരിശീലനം ലഭിച്ച ആർ.പിമാർ ക്ലാസെടുത്തു. ദേശീയ ഗാനത്തോടെ തിരുവമ്പാടി സി ഡി എസിന്റെ ഒന്നാംഘട്ട ക്യാമ്പയിൻ സമാപിച്ചു.
കേരള സർക്കാറും കുടുംബശ്രീ സംസ്ഥാന മിഷനും കുടുംബശ്രീ പ്രവർത്തകർക്കായി സംഘടിപ്പിക്കുന തിരികെ സ്കൂളിലേയ്ക്ക് ക്യാമ്പയിന് തിരുവമ്പാടിയിൽ തുടക്കമായി.തിരുവാടി കുടുംബശ്രീ സി ഡി എസിന്റെ കീഴിലുള്ള മൂന്ന് എ ഡി എസിൽ നിന്നുള്ള കുടുംബ ശ്രീ പ്രവർത്തകരാണ് ആദ്യഘട്ട ക്യാമ്പയിനിൽ പങ്കാളികളായത്. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ്ണശബളമായ ഘോഷയാത്രയായാണ് കുടുംബശ്രീ പ്രവർത്തകർ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലേയ്ക്ക് എത്തിയത്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ക്യാമ്പയിൻ . ഉദ്ഘാടനം ചെയ്തു. മുദ്രാഗീതം ആലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ
സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി പ്രിൻസിപ്പൽ എസ് ഐ ഇ രമ്യ മുഖ്യാതിഥിയായി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ ആശംസ അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലയ്ക്കൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷിജി ഷാജി സ്വാഗതം ആശംസിച്ചു.
വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ലിസിമാളിയേക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ.എം മുഹമ്മദാലി, കെ.ഡി ആന്റണി, രാധാമണി ദാസൻ, ലിസി സണ്ണി, അപ്പു കോട്ടയിൽ, ബീന ആറാം പുറത്ത്, ബിന്ദു ജോൺസൺ, കമ്മ്യൂണിറ്റി കൗൺസിലർ എം. ശുഭാമണി, സി ഡി എസ് മെമ്പർമാർ,
സി ഡി എസ് അക്കൗണ്ടന്റ് ശുഭാ മോൾ എന്നിവർ പങ്കെടുത്തു.
.
പരിശീലനം ലഭിച്ച ആർ.പിമാർ ക്ലാസെടുത്തു. ദേശീയ ഗാനത്തോടെ തിരുവമ്പാടി സി ഡി എസിന്റെ ഒന്നാംഘട്ട ക്യാമ്പയിൻ സമാപിച്ചു.
Post a Comment