തിരുവമ്പാടി :
തിരുവമ്പാടി തറിമറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ് നാട്ടുകാർക്ക് പരിചയപെടുത്തുന്നതിനും ഹെല്പിംഗ് ഹാൻഡ്സ് പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനുമായി നടന്ന സൗഹൃദ സംഗമം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു വൃക്ക രോഗ നിർണ്ണയ ക്യാമ്പ് കുന്നമംഗലം നിയോജകമണ്ഡലം എംഎൽഎ പിടി എ റഹീം ഉദ്ഘാടനം ചെയ്തു
എംപി മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മേഴ്‌സി പുള്ളിക്കാട്ടു (തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്) ,ആദർശ് ജോസഫ് (കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്),അലക്സ് തോമസ് (കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്),
കെ എ അബ്ദുറഹ്മാൻ (വൈസ് പ്രസിഡന്റ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്) ,ബോസ് ജേക്കബ് (ജില്ലാ പഞ്ചായത്ത് മെമ്പർ) ,ബാബു കളത്തൂർ (ബ്ലോക്ക് മെമ്പർ) ,ലിസ്സി മാളിയേക്കൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ )
രാമചന്ദ്രൻ കരിമ്പിൽ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ,ഷൈനി ബെന്നി (മെമ്പർ തിരുവമ്പാടി ഗ്രാമപഞ്ചായത്) , അപ്പു കോട്ടയിൽ , മുഹമ്മദാലി കെ എം , രാധാമണി ,ആന്റണി KD ,സി കെ കാസിം , എബ്രഹാം മനുവൽ ,സജി ഫിലിപ്പ് ,റോബർട്ട് നെല്ലിക്കത്തെ രു.,വിത്സൻ ,ഇസ്തിക്കർ,കുഞ്ഞാലി വി,കെ.എൻ ചന്ദ്രൻ ,ഹാരിസൺ ,കെ .ടി സബാസ്റ്റ്യൻ , മാത്യൂ തുടങ്ങിയവർ പങ്കെടുത്തു. ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Post a Comment