പിട്ടാപ്പിള്ളിൽ ഏജൻസീസ് വേനപ്പാറ യുപി സ്കൂളിന് നൽകിയ ടിവി ഓമശ്ശേരി ബ്രാഞ്ച് മാനേജർ വിനോദ് തയ്യിൽ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ക്ക് കൈമാറുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് പിട്ടാപ്പിള്ളിൽ എജൻസീസ് എൽ ഇ ഡി ടി വി സ്പോൺസർ ചെയ്തു.
പിട്ടാപ്പിള്ളിൽ ഓമശ്ശേരി ബ്രാഞ്ച് മാനേജർ വിനോദ് തയ്യിൽ ടെലിഷൻ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിക്ക് കൈമാറി.
വിദ്യാലയത്തിന്റെ മിക പ്രവർത്തനങ്ങളുടെ പ്രദർശനത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും ടെലിഷൻ ഉപകാരപ്രദമാവും.
Post a Comment