പുതുപ്പാടി :
കൊട്ടാരക്കോത്ത് വളഞ്ഞിപാറ കരുവങ്കാവ് ജാഫർ സഖാഫി 38 നിര്യാതനായി.
പിതാവ്: ഹസ്സൻ മുസ്ലിയാർ
മാതാവ്: റംല
ഭാര്യ: ഹസ്ന [സൗത്ത് മലോറം ]
മക്കൾ: മുഹമ്മദ് നുഹ് മാൻ , ഫാത്തിമനൂറ, ഹാനിയ ജാഫർ
ജനാസ നിസ്കാരം : ഇന്ന് 11. 45 AM വളകഞ്ഞിപാറ ജുമാ മസ്ജിദിൽ
ഖബറടക്കം12 മണിക്ക് കൊട്ടാരക്കോത്ത് ജുമ മസ്ജിദ് ഖബർസ്ഥാനിൽ .
Post a Comment