മുക്കം :അഗസ്ത്യൻമുഴി ;
പരേതനായ പെരുമ്പടപ്പിൽ തുമ്പോണ ഉണ്ണിക്കായിയുടെ മകൻ അരവിന്ദാക്ഷൻ (71) (റിട്ട അസി: സബ് ഇൻസ്പെക്ടർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വടകര) നിര്യാതനായി.
ശാകല്യ ഫുഡ് പ്രൊസസ്സിങ്ങ് കമ്പനി ലിമിറ്റഡ് എം ഡി, ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് 'വിവേകാനന്ദ വിദ്യാനികേതൻ മുത്താലം സമിതി അംഗം,
എസ് എൻ ഡി പി യോഗം കാഞ്ഞിരമുഴി ശാഖ മുൻ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ
വഹിച്ചിരുന്നു.
മാതാവ്: മാളു .
ഭാര്യ: കുമാരി തങ്കം.
മക്കൾ: മാനസി (ഫാർമസിസ്റ്റ് ) ,
പ്രിയങ്ക (മസ്കറ്റ്),
ശ്രേയസി.
മരുമക്കൾ:
വിജിത് ( ബിസിനസ്സ്),
ഷിംജിത് (മസ്കറ്റ്),
ലിനേക്കർ (സിപ്ല ഏരിയാ മാനേജർ).
സഹോദരങ്ങൾ:
വത്സൻ (റിട്ട. സി ഡബ്ളിയു ആർ ഡി എം),
ജയലക്ഷ്മി, അജിതകുമാരി,
പരേതരായ രാമചന്ദ്രൻ, ഭാസ്കരൻ .
സംസ്കാരം നാളെ വീട്ടുവളപ്പിൽ .
Post a Comment