ചമൽ:
ചമൽ കേളൻ മൂലയിൽ താമസിക്കുന്ന കുടിയിരിക്കൽ ജോയി [അവറാൻ- 65] നിര്യാതനായി.
പിതാവ്: പരേതനായ പൈലി,
മാതാവ് : പരേതനായ
ത്രേസ്യ.
ഭാര്യ: അന്നക്കുട്ടി
മകൾ :
ജസ്റ്റിൻ . ക്രിസ്റ്റി, ജെറിൽ
മരുമകൻ : ടോം ജോസഫ് കൂരാച്ചുണ്ട്
സഹോദരങ്ങൾ: ജോർജ്,
ഗ്രേസി,
ലിസി,
ജെസി.
Post a Comment