അറിയിപ്പ്.
തിരുവമ്പാടി :
കൈതപ്പൊയിൽ- കോടഞ്ചേരി- അഗസ്ത‌്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിങ് നടക്കുന്നതിനാൽ തിരുവമ്പാടി കറ്റ്യാട് മുതൽ കോടഞ്ചേരി വരെ ഗതാഗതം പൂർണമായി 23/11/2023 വ്യാഴം രാവിലെ 6 മണി മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചിരിക്കുന്നു.
ആയതിനാൽ തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കറ്റ്യാട് നിന്നും പുല്ലൂരാംപാറ മലയോര ഹൈവേ വഴി കോടഞ്ചേരിയ്ക്കും തിരിച്ചും പോകേണ്ടതാണ് എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment