ഓമശ്ശേരി : വെളിമണ്ണ അമ്പായക്കുന്ന് ,
മൊയ്‌ദീൻ കുട്ടി മുസ്‌ലിയാർ (74 ) നിര്യാതനായി.
തിരുവമ്പാടി തോട്ടതുംകടവ് സ്വദേശി ആയിരുന്നു.
ഭാര്യ: കദീജ.
മക്കൾ : അസീസ് മുസ്ലിയാർ, റുക്കിയ .
മരുമക്കൾ : ഹംസക്കുട്ടി,
സുലൈഖ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക്
വെളിമണ്ണ ജുമാ മസ്ജിദിൽ .
Post a Comment