കൂടരഞ്ഞി :
കൂടരഞ്ഞി പഞ്ചായത്തിൽ നവ കേരള സദസ് പ്രചാരണർത്ഥം വിളമ്പര റാലി നടത്തി. ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്ന് ആരംഭിച്ച റാലി അങ്ങാടി ചുറ്റി കൂടരഞ്ഞി ബസ്റ്റാൻഡിൽ സമാപിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സ്കൂൾ വിദ്യാർഥികൾ, സ്റ്റുഡന്റ് പോലീസ് കേഡേറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, വനിത ശിശുവികസന വകുപ്പ്, മറ്റ് ജീവനക്കാർ,ബഹുജനങ്ങൾ തുടങ്ങി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.
Post a Comment