തോട്ടുമുക്കം : ചക്കനാനി 
സെബാസ്റ്റ്യൻ (ദേവസ്യ) (74) നിര്യാതനായി.

ഭാര്യ: മറിയാമ്മ

മക്കൾ : ഷൈനി, ഷൈജ, നിഷ,

മരുമക്കൾ : ഷിബി പുത്തൻപുരക്കൽ, സെബാസ്റ്റ്യൻ ചുരുളിയിൽ, ബിജു കുളപ്പുള്ളിയിൽ.

മൃതദേഹം (തോട്ടുമുക്കം, മാടാമ്പി) സഹോദരൻ, ജോളി ചക്കനാനിയുടെ
വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.

സംസ്കാരം നാളെ(10/11/2023) രാവിലെ 9 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം.

Post a Comment

Previous Post Next Post