തിരുവമ്പാടി :
പുല്ലൂരാംപാറ ,
പരേതനായ ജോസഫ് തൃക്കണശ്ശേരിയുടെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി.

കൂടരഞ്ഞി തത്തനാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ബീന ആനക്കാംപൊയിൽ, മിനി മണിപ്പൂർ , ബിജി (തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരി).

മരുമക്കൾ: ജോസുകുട്ടി കൊച്ചുപാറക്കൽ, ഡോ: അമർ സോറം മണിപ്പൂർ,
ബെന്നി കട്ടക്കൽ .

സംസ്കാരം നാളെ (17/11/2023) രാവിലെ11 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ .

Post a Comment

Previous Post Next Post