പുതുപ്പാടി :
ഈങ്ങാപ്പുഴ , കുഞ്ഞിക്കുളത്ത് ,
പരേതനായ പി ടി മുഹമ്മദിന്റെ 
ഭാര്യ പാത്തുമ്മ (80 ) നിര്യാതയായി.

 മക്കൾ :റസാക്ക്,  ലത്തീഫ്, സെയ്നബ, പരേതയായ ജമീല, ഹസീന ,മുനീറ .       

മരുമക്കൾ : ഷുക്കൂർ ,അഷ്‌റഫ്‌, ഇബ്രാഹിം, പരേതനായ മൊയ്തു,
സുഹറ ,സുലൈഖ.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുഞ്ഞിക്കുളം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post