പുതുപ്പാടി : പുതുപ്പാടി ഗവ: ഹൈസ്കൂൾ 50ാം വാർഷികത്തോ ടനുബന്ധിച്ച് പരിവാടിയൂടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക്പഞ്ചായത്ത് അംഗം  കെ.പിസുനീർ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ചെയർ പേഴ്സൺ റംല അസീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽരാജ്, ഉഷ വിനോദ്, ബിജു തോമസ് , ഗീത കെ.ജി, ആയിഷ ബീവി, ശ്രീജ ബിജു. രാധ കെ , ജാസിൽ എം.കെ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.എം പൗലോസ്, ആയിഷക്കുട്ടി സുൽത്താൻ , പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വേലായുധൻ, ഹയർ,സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ,  വികസന സമിതി വർക്കിംഗ് ചെയർമാൻ ബിജു വാച്ചാലിൽ ,എന്നിവർആശംസകൾ നേർന്ന് സംസാരിച്ചു.

സിനിമാനടനും പൂർവ്വ വിദ്യാർത്ഥിയുമായ പ്രണവ് മോഹൻ , ശിഹാബ് അടിവാരം  എം ഇ ജലീൽ  കെ, ഇ,വർഗീസ്  രാജു മാമ്മൻ ,സജീഷ് കെ,ജി, മജീദ് പി കെ ,ഷാഫി വളഞ്ഞപാറ ബാലചന്ദ്രൻ ,ടി.എ മൊയ്തീൻ ഉസ്മാൻ ചാത്തംചിറ,വിമല ദാമോദരൻ,   തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , കലാസാംസ്കാരിക പ്രവർത്തകർ ,എം പി ടി എ - പിടിഎ അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ ,പൂർവഅധ്യാപകർ, സിഡിഎസ് അംഗങ്ങൾ പ്രദേശവാസികൾ ,സ്കൂൾ അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കടുത്തു.

പി..ടി എ പ്രസിഡണ്ട് ഒതയോത്ത് അഷ്റഫ് അധ്യക്ഷതവഹിച്ചു.പ്രധാനാധ്യാപകൻ ഇ .ശ്യാംകുമാർ സ്വാഗതം ആശംസിച്ചു. . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുന്നീസ ഷെരീഫ് (ചെയർമാൻ ).പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ്   (കൺവീനർ) ബിജു വച്ചാലിൽ (ട്രഷറർ) പി.ടി എ പ്രസിഡന്റ് ഒതയോത്ത് അഷറഫ്(വർക്കിങ് ഗ്രൂപ്പ് ചെയർമാൻ) പ്രധാനാധ്യാപകൻ ഇ .ശ്യാംകുമാർ (വർക്കിംഗ് കൺവീനർ) രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, കലാ സാംസ്കാരിക പ്രവർത്തക പ്രതിനിധികൾ,പിടിഎ - എം.പി ടി എ പ്രതിനിധികൾ,എന്നിവരടങ്ങിയ 101 അംഗ കമ്മറ്റി രൂപീകരിച്ചു. 2023 നവം: 10 ന് സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നടക്കും.

Post a Comment

Previous Post Next Post